Tags :Presidential Visit

News

നാവിക കരുത്തിൻ്റെ വിസ്മയം: രാഷ്ട്രപതിയെ സാക്ഷിയാക്കി ശംഖുമുഖം തീരത്ത് സേനാ പ്രകടനങ്ങൾ

തിരുവനന്തപുരം: ഇന്ത്യൻ നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖം തീരം ഇന്ന് ഇന്ത്യൻ നാവിക കരുത്തിൻ്റെ വിസ്മയ വേദിയായി. സർവസൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായെത്തിയ ചടങ്ങിൽ, നാവികസേനയുടെ അതിവിപുലമായ അഭ്യാസപ്രകടനങ്ങൾക്ക് ആവേശകരമായ തുടക്കമായി. ചരിത്രത്തിലാദ്യമായാണ് തിരുവനന്തപുരത്ത് ഇത്രയും വിപുലമായ നാവികസേന ദിനാഘോഷം സംഘടിപ്പിച്ചത്. 21 ഗൺ സല്യൂട്ടും വിശിഷ്ടാതിഥികളും വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. ശംഖുമുഖത്തെ വേദിയിൽവെച്ച് രാഷ്ട്രപതിക്ക് നാവികസേന ഗാർഡ് […]Read More

Travancore Noble News