Tags :psc notification

News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവീസ് കമ്മീഷൻ ലഘു വിജ്ഞാപനം

അസാധാരണ ഗസറ്റ് തിയതി: 30.12.2024, 31.12.2024. അവസാന തീയതി: 29- 29.1.2025. കാറ്റഗറി നമ്പർ: 505/2024 മുതൽ കാറ്റഗറി നമ്പർ: 812/2024 വരെ. അപേക്ഷ ഓൺലൈനിലൂടെ മാത്രം. പ്രായം 01.01.2024 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം അസാധരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന് അനുസൃതമല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.Read More

News തൊഴിൽ വാർത്ത

പി എസ് സി വിജ്ഞാപനം

തിരുവനന്തപുരം:കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ 16.10.2023 ലെ അസാധാരണ ഗസസ്റ്റ് ലഘു വിജ്ഞാപനം വഴി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കാറ്റഗറി നമ്പർ 334/2023 മുതൽ 408/2023 വരെയുള്ള തസ്തികകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നതു്. അവസാന തീയതി 15.11.2023 അർദ്ധരാത്രി 12 മണി വരെ. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിലൂടെ ഓൺലൈനായി കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്ബ്സൈറ്റി ലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.Read More

Travancore Noble News