Tags :PSLV-C62 Update

News

ഇസ്രോയ്ക്ക് വൻ തിരിച്ചടി; പിഎസ്എൽവി-സി62 ദൗത്യം പരാജയപ്പെട്ടു, 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോയുടെ (ISRO) ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ സി62 (PSLV-C62) ദൗത്യം പരാജയപ്പെട്ടു. ഇതോടെ ഇന്ത്യയുടെയും വിവിധ വിദേശ രാജ്യങ്ങളുടെയുമായി 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ച ഈ പരാജയം ഇന്ന് (ജനുവരി 12) രാവിലെയാണ് സംഭവിച്ചത്. ഇന്ന് രാവിലെ 10:17-ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ തറയിൽ നിന്ന് ഇടിമുഴക്കത്തോടെ കുതിച്ചുയർന്ന 260 ടൺ ഭാരമുള്ള പി‌എസ്‌എൽ‌വി-ഡി‌എൽ വകഭേദം ആദ്യ രണ്ട് ഘട്ടങ്ങളിൽ കൃത്യമായ […]Read More

Travancore Noble News