Tags :Public Drinking Arrest

News കോട്ടയം പത്തനംത്തിട്ട

കെ.എസ്.ആർ.ടി.സി ബസ്സ് ‘ബാറാക്കിയ’ അഞ്ചംഗ സംഘത്തിന് പണി കിട്ടി; പരസ്യ മദ്യപാനത്തിന് മൂന്ന്

പത്തനംതിട്ട / കോട്ടയം: യാത്രക്കാരുടെ സുരക്ഷയും സ്വസ്ഥതയും കാറ്റിൽപ്പറത്തി കെ.എസ്.ആർ.ടി.സി ബസ്സിനുള്ളിൽ പട്ടാപകൽ പരസ്യമായി മദ്യപിച്ച സംഘത്തിന് പൊലീസിന്റെ വക എട്ടിന്റെ പണി. സംഭവത്തിൽ മൂന്ന് പേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാരാണ് ബസ്സിനെ ബാറാക്കി മാറ്റാൻ ശ്രമിച്ചതും ഒടുവിൽ പൊലീസ് സ്റ്റേഷനിൽ എത്തിയതും. സംഭവം ഇങ്ങനെ: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന KL 15 A 2517 നമ്പർ ബസ്സിലായിരുന്നു […]Read More

Travancore Noble News