Tags :Raihan Vadra

News ദേശീയം

ഗാന്ധി കുടുംബത്തിൽ വിവാഹമംഗളം: റൈഹാൻ വദ്രയും അവിവ ബെയ്ഗും വിവാഹിതരാകുന്നു; സോഷ്യൽ മീഡിയയിൽ

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. തന്റെ ദീർഘകാല സുഹൃത്തും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അവിവ ബെയ്ഗുമായി റൈഹാന്റെ വിവാഹനിശ്ചയം നടന്നതായാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ രൺതംബോറിലെ സുജൻ ഷേർ ബാഗ് റിസോർട്ടിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കുടുംബാംഗങ്ങൾ പങ്കെടുത്തു. ഏഴ് വർഷത്തെ പ്രണയം, കലയോടുള്ള അഭിനിവേശം കഴിഞ്ഞ ഏഴ് വർഷമായി റൈഹാനും അവിവയും പ്രണയത്തിലായിരുന്നു. ഫോട്ടോഗ്രാഫിയിലും വിഷ്വൽ […]Read More

Travancore Noble News