Tags :rain

News

സംസ്ഥാനത്ത് മഴ കനക്കും; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി

തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കാലാവസ്ഥാ മാറ്റങ്ങൾക്ക് പ്രധാന കാരണമാകുന്നത് മലാക്ക കടലിടുക്കിനും മലേഷ്യക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തിയേറിയ ന്യൂനമർദ്ദമാണ് (Well Marked Low Pressure). മഴ മുന്നറിയിപ്പ് ഇങ്ങനെ: മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശം: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ […]Read More

News തിരുവനന്തപുരം

 സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ;6 ജില്ലകളിൽ മഞ്ഞ

തിരുവനന്തപുരം:   സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അടുത്ത നാലു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 17, 18 തീയതികളിൽ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും […]Read More

News

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത .നാല് ജില്ലകളിൽ യെല്ലോ അലെർട് .

തിരുവനന്തപുരം :അറബിക്കടലിന് മുകളിൽ നിൽക്കുന്ന ചക്രവാകച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു .ഇതിന്റെ ഫലമായി കേരളത്തിൽ നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.Read More

Travancore Noble News