ന്യൂഡൽഹി: കേരളത്തിലെ സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസമായി രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചത്. കുറഞ്ഞ ചിലവിൽ അതിവേഗ യാത്ര ഉറപ്പാക്കുന്ന അൺറിസർവ്ഡ് ദീർഘദൂര ട്രെയിനുകളാണ് അമൃത് ഭാരത്. പുതിയ റൂട്ടുകൾ ഇവയാണ് കേരളത്തെ തമിഴ്‌നാടുമായും തെലങ്കാനയുമായും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്: തൃശ്ശൂർ – ഗുരുവായൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിന് […]Read More
