Tags :remesh chennithala

News

നവ കേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നവ കേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.പിണറായി വിജയന്‍ ഒരാളുടെ കയ്യിൽ നിന്ന് പോലും പരാതി വാങ്ങിയില്ലെന്നും നവകേരള സദസില്‍ ആർക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു . സാമ്പത്തികമായി കേരളം ഇതുപോലെ തകർന്നിട്ടില്ല . അഴിമതിയും കൊള്ളയും ധൂർത്തും നവകേരളത്തിന്റെ പേരിൽ നടത്തുന്നു. എൽഡിഎഫിന് ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. അത് കൊണ്ടാണ് ലീഗിന്റെ പുറകെ പോകുന്നത്. മുഖ്യമന്ത്രി അവകാശപ്പെട്ടത് പോലെ ഒരു യുഡിഎഫ് പ്രവർത്തകനും […]Read More

News

സർക്കാർ തെറ്റായ നയം തിരുത്തണം :രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണു വേണ്ടതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വസ്തുതകള്‍ വളച്ചൊടിക്കാതെ ഭക്ഷ്യമന്ത്രി കര്‍ഷകരോട് നീതി പുലര്‍ത്തണം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ലു വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. പിആര്‍എസ് വായ്പാ കുടിശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുന്നു. സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത […]Read More

Travancore Noble News