Tags :Repo Rate

News

റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ആർബിഐ; പണപ്പെരുപ്പം കുറഞ്ഞു

മുംബൈ — റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് (ബിപിഎസ്) കുറയ്‌ക്കാൻ തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി കുറഞ്ഞതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഫെബ്രുവരി മുതൽ പല തവണയായി 100 ബേസിസ് പോയിൻ്റ് കുറച്ചതിന് ശേഷമുള്ള ഈ നീക്കം, രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ ദ്വൈമാസ പണനയം […]Read More

Travancore Noble News