Tags :Rescue Operation

News

മധ്യപ്രദേശിൽ മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈനിന് സമീപം ജലാരിയയിൽ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനായ ഭഗീരഥിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ രാത്രി ജോലിസ്ഥലത്ത് അമ്മയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണത്. രാജസ്ഥാൻ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് ഭഗീരഥ്. എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 65 പേരടങ്ങുന്ന സംഘമാണ് നിലവിൽ സ്ഥലത്തുള്ളത്. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കിണറിന് സമാന്തരമായി ഏകദേശം 35 അടിയോളം താഴ്ചയിൽ കുഴിയെടുത്തിട്ടുണ്ട്. […]Read More

News

കായലിൽ ചാടിയ യുവതിക്ക് രക്ഷകരായി പോലീസും തൊഴിലാളികളും; കുണ്ടന്നൂർ-തേവര പാലത്തിൽ നാടകീയ രംഗങ്ങൾ

കൊച്ചി: കുണ്ടന്നൂർ-തേവര പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പാലക്കാട് കൊപ്പം സ്വദേശിനിയെ പോലീസും വർക്ക്‌ഷോപ്പ് ജീവനക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കായലിൽ വീണ യുവതിയെ ഉടൻ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനം നടന്നത് ഇങ്ങനെ: പോലീസിന്റെ ഇടപെടൽ പ്രശംസനീയം യുവതിയെ രക്ഷപ്പെടുത്തിയ ഉടൻ തന്നെ സമയം കളയാതെ പോലീസ് ജീപ്പിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത് ജീവൻ രക്ഷിക്കാൻ സഹായകമായി. […]Read More

Travancore Noble News