Tags :Russia Ukraine Conflict.

News വിദേശം

പുടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം: അതീവ ക്രുദ്ധനായി ട്രംപ്; ആരോപണം തള്ളി

ഫ്ലോറിഡ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ കടുത്ത അമർഷം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പുടിൻ തന്നെ നേരിട്ട് വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. “ഇന്ന് പുലർച്ചെ പുടിൻ എന്നെ വിളിച്ചു. താൻ ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിയായ നടപടിയല്ല, എനിക്ക് വലിയ […]Read More

Travancore Noble News