Tags :Sabarimala Idol Theft

News

ശബരിമല വിഗ്രഹക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്; ‘ഡയമണ്ട് മണി’ പിടിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഗ്രഹക്കടത്ത് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു പ്രവാസി വ്യവസായിയും ആരോപണമുന്നയിച്ച തമിഴ്‌നാട് സ്വദേശി ഡി. മണിയെ ചെന്നൈയിൽ നിന്ന് കണ്ടെത്തി ചോദ്യം ചെയ്തു. പ്രധാന വെളിപ്പെടുത്തലുകൾ: കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.Read More

Travancore Noble News