Tags :SabarimalaGoldScam

News

ശബരിമല സ്വർണ്ണക്കവർച്ച: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ പതിപ്പിക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കനത്ത തിരിച്ചടി. കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. നേരത്തെ കട്ടളപ്പാളി കേസിലും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതികൾ നിരാകരിച്ചിരുന്നു. ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും തനിക്ക് സാങ്കേതിക പിഴവുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നുമുള്ള പത്മകുമാറിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. എന്നാൽ, കേസിലെ മിനുട്‌സിൽ പത്മകുമാർ മനഃപൂർവം […]Read More

News തിരുവനന്തപുരം

ശബരിമല സ്വർണ്ണക്കടത്ത്: സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് നിർണ്ണായക രേഖകൾ പിടിച്ചെടുത്തു; കൂടുതൽ അറസ്റ്റിന്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ സ്വർണ്ണം വേർതിരിച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ എസ്‌ഐടി പിടിച്ചെടുത്തു. കേസിൽ പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം നീളുകയാണ്. അന്വേഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ: കൂടുതൽ സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ എസ്‌ഐടി വിശദമായ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.Read More

Travancore Noble News