Tags :sankhumukham destination wedding centre

News

ശംഖുമുഖം ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് സെന്ററിലെ ആദ്യ വിവാഹം നടന്നു ;അനഘയും റിയാസും ആദ്യ

തിരുവനന്തപുരം : ഉള്ളൂർ സ്വദേശി അനഘയും കൊല്ലം സ്വദേശി റിയാസും ശംഖുമുഖത്തെ വെഡിം​ഗ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി. ഇരുവരും വിവാഹിതരായതോടെ സംസ്ഥാനത്തെ ആ​ദ്യ ഡെസ്റ്റിനേഷൻ വെഡിം​ഗ് സെന്ററിന് തിരുവന്തപുരം ശംഖുമുഖത്ത് തുടക്കമായി.സാഗരം സാക്ഷിയായി മംഗളകർമ്മം നടന്നതിലും സർക്കാർ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലും ദമ്പതികൾ സന്തോഷം പങ്കുവെച്ചു. രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് സർക്കാർ ഈ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡി ടി പി സിക്കാണ്. വിവാഹം നടത്താൻ എത്തുന്നവർക്കുള്ള താമസം ഭക്ഷണം തുടങ്ങി […]Read More

Travancore Noble News