പ്രവീൺ മായമില്ലാത്ത ഒന്നേയുള്ളൂ ഈ ലോകത്ത്-അത് ലാളിത്യമാണ്. വേഷഭൂഷാദികളിൽ പെരുമാറ്റത്തിൽ ഭക്ഷണത്തിൽ എന്തിന് ചിന്തകളിൽവരെ ലാളിത്യം കാത്തുസൂക്ഷിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. അത്തരം വ്യക്തികളോട് ഒത്തുചേരുന്ന ഓരോ നിമിഷവും ഓരോ സന്ദർഭവും മനസ്സിന് വല്ലാത്തൊരു ആനന്ദം ലഭിക്കുന്നു, ജീവിതത്തിന് പുതിയൊരു അർത്ഥതലം സൃഷ്ടിക്കപ്പെടുന്നു. അത്തരത്തിൽ ലാളിത്യമാർന്ന കഥാപാത്രങ്ങളാൽ സമ്പന്നമായ ഒരു സിനിമയാണ് സർവ്വം മായ. ഹൊറർ കോമഡിയുടെ മേമ്പൊടിയോടുകൂടി വികസിക്കുന്ന ഒരു കഥ തന്തു, അതിലേക്ക് എത്താനായി സാധാരണ നാം കണ്ടു ശീലിച്ചിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾ…ആ കഥാഗതിയെ നിയന്ത്രിക്കുന്ന […]Read More
