Tags :Sasthamangalam Ward

News തിരുവനന്തപുരം

ശ്രീലേഖയുടെ രാജിനാടകം അനുനയ വഴിയിൽ; പിൻവാങ്ങുന്നത് ബിജെപി നേതൃത്വത്തിന്റെ കടുപ്പിച്ചുപിടിത്തത്തിന് പിന്നാലെ

തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ പദവി ഒഴിയുമെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രഖ്യാപനത്തിന് പെട്ടെന്ന് തന്നെ മാറ്റംവരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കി ഇട്ടേച്ചുപോകാൻ വരട്ടെ എന്ന നിലപാടിൽ ബിജെപി നേതൃത്വം ശക്തമായ അനുനയ നീക്കങ്ങൾ നടത്തിയതോടെ രാജി തീരുമാനത്തിൽ നിന്ന് അവർ പിന്നോട്ടുപോകുമെന്നാണ് സൂചന. വാർഡ് ഗ്രൂപ്പിൽ അയച്ച വിടവാങ്ങൽ സന്ദേശം ശ്രീലേഖ തന്നെ ഡിലീറ്റ് ചെയ്തത് ഇതിന്റെ വ്യക്തമായ സൂചനയാണ്. സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് രാജി നൽകിയെന്നും തിങ്കളാഴ്ച കളക്ടർക്ക് നൽകുമെന്നും ശാസ്തമംഗലം വാർഡ് […]Read More

Travancore Noble News