Tags :Shashi Tharoor

News മലപ്പുറം

വണ്ടൂരിൽ ശശി തരൂർ എംപിയുടെ വാഹനം തടഞ്ഞു: ഗൺമാന് മർദനം, മൂന്നുപേർ കസ്റ്റഡിയിൽ

മലപ്പുറം: വണ്ടൂർ നിയസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ വാഹനം തടയുകയും ഗൺമാനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 7.30-ഓടെ തിരുവാലി ചെളിത്തോട് പാലത്തിന് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം എംപിയുടെ വാഹനം തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഗൺമാനെ സംഘത്തിലൊരാൾ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് വണ്ടൂർ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ […]Read More

News

കോൺഗ്രസ് മഹാ പഞ്ചായത്തിൽ അതൃപ്തി; രാഹുലിന്റെ പ്രസംഗത്തിനിടെ വേദിവിട്ട് ശശി തരൂർ

കൊച്ചി: കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാ പഞ്ചായത്ത് വേദിയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എംപി. രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടി അവസാനിക്കുന്നതിന് മുൻപേ തരൂർ വേദി വിട്ടിറങ്ങിയത് പാർട്ടി വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ വേദിയിലുണ്ടായിരുന്ന പ്രമുഖ നേതാക്കളുടെ പേര് പരാമർശിച്ചപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയിരുന്നു. തന്നെ മാത്രം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാഹുൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ തരൂർ ഇറങ്ങിപ്പോയത്. കൂടാതെ, രാഹുൽ എത്തുന്നതിന് മുൻപുള്ള ‘പൈലറ്റ് […]Read More

Travancore Noble News