Tags :ShashiTharoor

News

ഭരണഘടന മോദിക്ക് ‘വിശുദ്ധ ഗ്രന്ഥം’; പാർട്ടിയിലെ അവഗണനയിൽ പ്രതികരിച്ച് ശശി തരൂർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഭരണഘടന തന്റെ ‘വിശുദ്ധ ഗ്രന്ഥ’മാണെന്ന മോദിയുടെ മുൻ പ്രസ്താവനയെ അദ്ദേഹം ഓർമ്മിപ്പിച്ചു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ആദർശങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടി അധികാരത്തിൽ വന്നിട്ടും ഇന്ത്യൻ ഭരണഘടന പോറലേൽക്കാതെ നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പുകയുന്നു: അതേസമയം, കോൺഗ്രസ് നേതൃത്വവുമായുള്ള തന്റെ അസ്വാരസ്യങ്ങൾ തരൂർ തുറന്നുസമ്മതിച്ചു. വാർത്താ […]Read More

Travancore Noble News