Tags :simi jeothish

News

കുമരി ചന്തയിലെ മാലിന്യപ്രശ്നം: വാർഡ് കൗൺസിലർ സിമി ജ്യോതിഷിന്റെ നേതൃത്വത്തിൽ സന്ദർശനം; പരിഹാരത്തിന്

തിരുവനന്തപുരം: അമ്പലത്തറ വാർഡിലെ കുമരി ചന്തയ്ക്കും വേടന്തറ റോഡിനും സമീപമുള്ള മാലിന്യപ്രശ്നത്തിൽ ശാശ്വത പരിഹാരം തേടി ജനപ്രതിനിധികളുടെ സന്ദർശനം. വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം.ആർ. ഗോപൻ എന്നിവർ ഇന്ന് (31-01-2026) പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് കാലം മുതൽ പ്രദേശവാസികൾ ഉന്നയിച്ചു പോരുന്ന ഈ പ്രശ്നം വാർഡ് മെമ്പർ സിമി ജ്യോതിഷ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് അടിയന്തിര പരിശോധന നടന്നത്. ഹെൽത്ത് ഓഫീസറും […]Read More

Travancore Noble News