Tags :SP Venkatesh

News

സംഗീത ലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: തൊണ്ണൂറുകളിലെ മലയാള സിനിമയുടെ സംഗീത വിപ്ലവത്തിന് ചുക്കാൻ പിടിച്ച പ്രിയ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ഇന്ന് (ഫെബ്രുവരി 3) രാവിലെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടത്തിലെ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ-സംഗീത ലോകത്തിന് വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 150-ലധികം ചിത്രങ്ങൾക്ക് അദ്ദേഹം ഈണം നൽകി. വിഖ്യാത സംഗീതജ്ഞൻ സലിൽ ചൗധരിയുടെ സഹായിയായി സിനിമാ […]Read More

Travancore Noble News