Tags :sports news

News Sports

ജൊകോവിച്ചിന്റെ ലക്ഷ്യം 25-ാം ഗ്രാൻഡ്സ്ലാം കിരീടം

മെൽബൺ: ചരിത്രത്തിന്റെ വാതിൽക്കലാണ് നൊവാക് ജൊകോവിച്ച്. 25-ാം ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടമെന്ന ആർക്കും സാധിക്കാത്ത സ്വപ്നം. 35-ാം വയസ്സിലാണ് ഈ മോഹം. മെൽബൺ പാർക്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ഇന്ന് തുടക്കമാകുമ്പോൾ സെർബിയക്കാരനിലാണ് എല്ലാ കണ്ണുകളും. നാളെ പകൽ 2.40 ന് സ്പാനിഷ് താരം പൊഡ്രോ മാർട്ടിനസുമായാണ് ആദ്യ കളി. ജേതാക്കൾക്കുള്ള സമ്മാനത്തുകയാണ് ഈ വർഷത്തെ മറ്റൊരു ആകർഷണം. മൊത്തം 680 കോടി രൂപ.സമ്മാനത്തുകയിൽ 16 ശതമാനമാണ് വർധന. ജേതാക്കൾക്ക് 38 കോടി രൂപ ലഭിക്കും.വനിതകളിൽ 45 […]Read More

Travancore Noble News