Tags :Sreenanda

News

ശ്രീനന്ദയ്ക്ക് വിങ്ങുന്ന നൊമ്പരമായി നാടിന്റെ വിട; മൃതദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചു

പാലക്കാട്: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (17) മൃതദേഹം സംസ്‌കരിച്ചു. തിരുവില്വാമല ഐവർമഠത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ടവളുടെ അവസാന നോക്ക് കാണാൻ സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. ഏപ്രിൽ 4-ന് കുടുംബത്തോടും നാട്ടുകാരോടുമൊപ്പം വിനോദയാത്രയ്ക്ക് പോയ ശ്രീനന്ദയുടെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഏപ്രിൽ 7-ന് പ്രശസ്തമായ മാണിക്യധാര വെള്ളച്ചാട്ടം […]Read More

Travancore Noble News