Tags :SSLC Exam

News തിരുവനന്തപുരം

എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ: എ പ്ലസ് സ്വപ്നങ്ങൾക്ക് ഗ്രാമർ വിലങ്ങുതടിയാകുമോ?

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ കുട്ടികളെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ഉളവാക്കുന്ന ഒന്നായിരുന്നു. മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ചോദ്യപേപ്പർ അല്പം കടുപ്പമേറിയതായിരുന്നുവെന്നാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രാഥമിക വിലയിരുത്തൽ. സാധാരണയായി ചോദിക്കാറുള്ള ഡയറി കുറിപ്പ്, ഇ-മെയിൽ, പത്രവാർത്ത, കഥാപാത്ര നിരൂപണം തുടങ്ങിയവ ലളിതമായിരുന്നു. മുൻ വർഷങ്ങളിൽ ആവർത്തിച്ചു കണ്ടിട്ടുള്ള ‘ശാകുന്തളം’ റിവ്യൂ ഏഴ് മാർക്കിന് വീണ്ടും ചോദിച്ചത് പല കുട്ടികൾക്കും ആത്മവിശ്വാസം പകർന്നു. പ്രൊഫൈൽ തയ്യാറാക്കൽ, നൗൺ ഫ്രെയ്‌സ് തുടങ്ങിയ ചോദ്യങ്ങളും ശരാശരിക്കാർക്ക് ആശ്വാസമായി. […]Read More

Travancore Noble News