Tags :Student Protest Success

National New Delhi News

അംബേദ്കർ സർവ്വകലാശാലയിൽ വിദ്യാർഥി സമരത്തിന് വിജയം; വിവാദ പിഎച്ച്ഡി നിബന്ധനകൾ തിരുത്തി ഭരണകൂടം

ന്യൂഡൽഹി: ആഴ്ചകൾ നീണ്ട വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും ക്യാമ്പസ് സമരങ്ങൾക്കുമൊടുവിൽ ഗവേഷക വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങി അംബേദ്കർ യൂണിവേഴ്‌സിറ്റി ഡൽഹി (AUD) ഭരണകൂടം. ഫെലോഷിപ്പ് കൈപ്പറ്റുന്ന മുഴുവൻ സമയ പിഎച്ച്ഡി വിദ്യാർഥികൾക്കായി ജൂലൈ 31-ന് ഇറക്കിയ വിവാദ ഉത്തരവ് സർവ്വകലാശാല പൂർണ്ണമായും പിൻവലിച്ചു. പകരം വിദ്യാർഥികൾക്ക് കൂടുതൽ അക്കാദമിക സ്വയംഭരണവും ഇളവുകളും അനുവദിച്ചുകൊണ്ടുള്ള ഭേദഗതി ചെയ്ത പുതിയ ഉത്തരവ് സെപ്റ്റംബർ 30-ന് ഔദ്യോഗികമായി പുറത്തിറക്കി. കലാപസമാനമായ സാഹചര്യങ്ങൾക്കും ഗവേഷകരുടെ ശക്തമായ എതിർപ്പിനും വഴിവെച്ച പഴയ ഉത്തരവിലെ കടുപ്പമേറിയ […]Read More

Travancore Noble News