ന്യൂ ഡൽഹി :നീയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർമാരെ വിമർശിച്ച് സുപ്രീം കോടതി . കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവർണർമാർ ആത്മപരിശോധന നടത്തണം. തങ്ങൾ ജനപ്രതിനിധികളല്ലെന്ന് ഗവർണർമാർ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു.ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്,തമിഴ്‌നാട്, കേരളം, , തെലങ്കാന, തുടങ്ങിയ നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ പഞ്ചാബ് സർക്കാർ നൽകിയ ഹർജി […]Read More
Tags :suprem court
November 4, 2023
‘മൈ ലോർഡ് ‘, ‘യുവർ ലോർഡ്ഷിപ്’ എന്നീ സംബോധനകൾ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് പി. എസ്. നരസിംഹ. ഒരു കേസിന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകൻ നിരവധി തവണ ഈ പ്രയോഗം നടത്തിയതിനെതിരെയാണ് കോടതിയുടെ പരാമർശം. ഈ പ്രയോഗം നിർത്തിയാൽ പകുതി ശമ്പളം നൽകാമെന്നും ജഡ്ജി പറഞ്ഞു. കോളനി ഭരണകാലത്തെ രീതി മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.2006 ൽ ഇതുപോലുള്ള അഭിസംബോധന അവസാനിപ്പിക്കണമെന്ന പ്രമേയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസ്സാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾക്കെതിരെ […]Read More