News
പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോർട്ടിൽ വൻ തീപിടിത്തം: 40 മരണം, സ്വിറ്റ്‌സർലൻഡിൽ അഞ്ച് ദിവസത്തെ
ക്രാൻസ്-മൊണ്ടാന: പുതുവർഷത്തിന്റെ പുലരിയിൽ ലോകത്തെ നടുക്കി സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ക്രാൻസ്-മൊണ്ടാന സ്‌കീ റിസോർട്ടിൽ വൻ തീപിടിത്തം. റിസോർട്ടിലെ ‘ലെ കോൺസ്റ്റലേഷൻ’ എന്ന ബാറിലുണ്ടായ അപകടത്തിൽ 40 പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടകാരണം സ്പാർക്ക്‌ളറുകൾ എന്ന് സൂചന പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് ദുരന്തമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി ഷാംപെയ്ൻ ബോട്ടിലുകളിൽ കത്തിച്ച സ്പാർക്ക്‌ളറുകളിൽ (Sparklers) നിന്നുള്ള തീ ബാറിന്റെ സീലിംഗിലേക്ക് പടർന്നതാണ് വൻ തീപിടിത്തത്തിന് […]Read More
