Tags :thiruvananthapuram corporation

News തിരുവനന്തപുരം

ഇ -ബസുകൾ പിൻവലിക്കാൻ കത്ത് നൽകില്ല

റിപ്പോർട്ട്‌ :സത്യൻ v. നായർ തിരുവനന്തപുരം:ഇലക്ട്രിക് ബസുകൾ തിരികെ ആവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് കോർപ്പറേഷൻ കത്ത് നൽകില്ലെന്ന് മേയർ വി വി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇപ്പോൾത്തന്നെ ബസുകളിൽ പലതും ബാറ്ററി മാറ്റേണ്ട സമയമായിട്ടുണ്ട്. കരാർ പാലിക്കണമെന്നു മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. കോർപ്പറേഷൻ സ്മാർട്ട് പദ്ധതിയിലുൾപ്പെടുത്തി നൽകിയ 113 ബസ് നഗരത്തിൽമാത്രം ഓടിക്കണമെന്ന് പറഞ്ഞ മേയർക്ക് വിശദമായ മറുപടി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയതിനു പിന്നാലെയായിരുന്നു മേയറുടെ വാർത്താസമ്മേളനം. കോർപ്പറേഷൻ നൽകിയ ഇ ബസുകൾ തിരികെ നൽകാമെന്നും […]Read More

News

ഇലക്ട്രിക് ബസ് വിവാദം: നിലപാടിൽ ഉറച്ച് മേയർ വി.വി. രാജേഷ്; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും

തിരുവനന്തപുരം: നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ്. കോർപ്പറേഷനും കെഎസ്ആർടിസിയും തമ്മിലുള്ള കരാർ കൃത്യമായി പാലിക്കപ്പെടണമെന്നും, കരാർ പ്രകാരമുള്ള ലാഭവിഹിതം നഗരസഭയ്ക്ക് ലഭ്യമാക്കണമെന്നുമാണ് മേയറുടെ ആവശ്യം. വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി വരാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ ചർച്ച നടത്തുമെന്നും അതിനുശേഷം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാന നിലപാടുകൾ: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസുകളുടെ […]Read More

News തിരുവനന്തപുരം

കിച്ചൻ ബിൻ പദ്ധതിയിൽ വൻ അഴിമതി, അന്വേഷണം വരും :ബി ജെ പി 

റിപ്പോർട് :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം : വർഷങ്ങളായി തുടരുന്ന അഴിമതികൾ തുടർന്നും നടത്താനാണ് ഇടതുപക്ഷം വോട്ട് തേടുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.ശതകോടികളുടെ കേന്ദ്ര ഫണ്ട്‌ വിനിയോഗത്തിൽ വൻ അഴിമതികളാണ് നടത്തിയിട്ടുള്ളത്. 300കോടിയുടെ കിച്ചൻ ബിൻ അഴിമതിമുതൽ കോടിക്കണക്കിന് രൂപയുടെ പൊതുമരാമത്ത് പണികളുടെ കാര്യത്തിലും കോടികളുടെ ദുരുപയോഗം നടന്നിട്ടുണ്ട്.അതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു. മൂന്ന് ലക്ഷത്തിന്മേൽ ചിലവാകുന്ന പദ്ധതികൾക്ക് ടെൻഡർ വിളിക്കണമെന്ന […]Read More

local News റെസിഡൻസ് അസോസിയേഷൻ

സമ്പൂർണ ശുചിത്വ ലക്ഷ്യത്തോടെ പാച്ചല്ലൂർ കുമിളിയിൽ ഗാന്ധിജയന്തി ദിന പരിപാടി

ഗാന്ധി ജയന്തിയുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷന്റെനേതൃത്വത്തിലും തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടുകൂടിയും നഗറിലെഓട ശുചീകരണ പ്രവർത്തനം നടന്നു.പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ സത്യവതിയും തിരുവല്ലം JHI ശ്രീകലയും ചേർന്ന് നിർവഹിച്ചു . അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുമിളി , സെക്രട്ടറി സുമേഷ് , ട്രഷറർ രതീഷ് ബി ആർ, വൈസ് പ്രസിഡന്റ് ഫസീല, അഡ്വ : ശ്യാം ശിവദാസ് ,മാമൂട് സുരേഷ് , മുരുകൻ കുമിളി തുടങ്ങിയവർ ചടങ്ങിൽ പങ്കുചേർന്നു […]Read More

Travancore Noble News