തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ 19 പേരെ പോലീസ് പിടികൂടി. ഐ.പി. ബിനു അടക്കം ആറുപേർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പിടിയിലായവരിൽ ഒരാൾക്ക് പോലീസ് നോട്ടീസ് നൽകി വിട്ടയച്ചപ്പോൾ, ബാക്കി 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളെല്ലാം ഡി.വൈ.എഫ്.ഐ. ജില്ലാ, ബ്ലോക്ക് ഭാരവാഹികളാണ്. വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് […]Read More
