Tags :ThiruvananthapuramAirport

News തിരുവനന്തപുരം

തിരുവനന്തപുരം വിമാനത്താവള റൺവേയിലൂടെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് ഘോഷയാത്ര നാളെ; കർശന സുരക്ഷ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ തിരു ആറാട്ട് നാളെ (ഒക്ടോബർ 20) നടക്കും. ഉത്സവത്തിന്റെ സമാപനമായ തിരുആറാട്ട് ഘോഷയാത്ര തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ കടന്നുപോകും. വിമാനത്താവള റൺവേയിലൂടെ ഭക്തജനങ്ങൾ കടന്നുപോകുന്നതിനാൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ 11ന് കൊടിയേറിയ ഉത്സവത്തിന് നാളെ ആറാട്ടോടുകൂടി സമാപനമാകും. നാളെ ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ഗരുഡവാഹനത്തിൽ ശ്രീ പത്മനാഭസ്വാമി, ശ്രീ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരെ എഴുന്നള്ളിക്കും. തുടർന്ന് വിമാനത്താവള […]Read More

Travancore Noble News