Tags :ThiruvananthapuramCrime

News

ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു: തൈക്കാട് സംഘർഷത്തിൽ 18-കാരൻ കുത്തേറ്റ് മരിച്ചു; രണ്ട്

തിരുവനന്തപുരം: തൈക്കാട്: നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ, ഫുട്ബോൾ മത്സരത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ ഇടപെട്ട 18 വയസ്സുകാരനായ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിന് സമീപമാണ് സംഭവം. കൊല്ലപ്പെട്ടത് ആലൻ എന്ന യുവാവാണ്. അലൻ എത്തിയത് ഒത്തുതീർപ്പിന് ഫുട്ബോൾ കളിയെ ചൊല്ലിയുള്ള തർക്കം വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും എത്തുകയായിരുന്നു. ഈ സംഘർഷം ഒത്തുതീർപ്പാക്കാനായാണ് ആലൻ സംഭവസ്ഥലത്തേക്ക് എത്തിയത്. എന്നാൽ, ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ആലന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആലനെ ഉടൻ തന്നെ […]Read More

Travancore Noble News