Tags :Transfer Order

News തിരുവനന്തപുരം

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: കൊച്ചി കമ്മീഷണറായി കാളിരാജ് മഹേഷ് കുമാർ,

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിൽ നിർണായകമായ സ്ഥലംമാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. വിവാദങ്ങൾക്കൊടുവിൽ എസ്. ഹരിശങ്കറിനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റി പകരം ട്രാഫിക് ഐ.ജി ആയിരുന്ന കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പതിവ് ക്രമീകരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഹരിശങ്കറിനെതിരെയുള്ള ഹൈക്കോടതി പരാമർശങ്ങൾ ഈ മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഹരിശങ്കറിന്റെ മാറ്റവും വിവാദ പശ്ചാത്തലവും ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ശങ്കരദാസിന്റെ […]Read More

Travancore Noble News