Tags :travel

Food Lifestyle video

ഉച്ചയ്ക്ക് പൊറോട്ട ബീഫ്; നേരം ഇരുട്ടിയാല്‍ ചൈനീസ്; 2023ല്‍ മലയാളികള്‍ സ്വിഗ്ഗി വഴി

കൊച്ചി: 2023ലേക്ക് കാലെടുത്ത് വച്ചിട്ട് ഇന്നേക്ക് 21 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ ദിവസത്തില്‍ ,സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ എല്ലാവരെയും ഒന്ന് ഞെട്ടിക്കും. ഈ വര്‍ഷം ആദ്യത്തെ 18 ദിവസം പിന്നിടുന്നതിനിടെ സ്വിഗ്ഗി വഴി ഉപഭോക്താക്കള്‍ വാങ്ങിക്കഴിച്ചത് .3.60 ലക്ഷം പൊറോട്ടായാണെന്ന് കണക്കുകള്‍. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് പൊറോട്ടായായിരുന്നു. ഇത്തവണയും അത് പൊറോട്ടായാകുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്. പൊറോട്ടയുടെ ഇഷ്ട കോമ്പിനേഷനാണ് മറ്റൊരു കൗതുകം. ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് […]Read More

Travel

അവധിക്കാലം ആസ്വദിക്കാൻ മലനാട്ടിലെ കാൽവരി വിനോദ സഞ്ചാര കേന്ദ്രം

കട്ടപ്പന: ‘ഈ സ്ഥലത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. വീണ്ടും ഇവിടേയ്ക്ക് വരാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്.’ കാല്‍വരിമൗണ്ടിലെത്തുന്ന സന്ദര്‍ശകര്‍ മടക്കയാത്രയില്‍ പറയുന്നതിങ്ങനെ. സമുദ്രനിരപ്പിൽനിന്നും 2700 അടി ഉയരെയുള്ള ഇടുക്കി ജലക്കോട്ട മാനസസരോവരമായി തോന്നും. പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കോടമഞ്ഞിൽ ഇടുക്കി ജലതടാകത്തിന്റെ വിദൂരക്കാഴ്ചകള്‍ മലമേലെ തിരിവച്ചും, മാണിക്യച്ചിറകുള്ള പാട്ടുകളുടെ പശ്ചാലത്തില്‍ ദൃശ്യങ്ങളായി, റീല്‍സുകളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്‌. പ്രകൃതിയുടെ വശ്യസൗന്ദര്യം, കാഴ്ചകളുടെ ജാലകങ്ങളായി തുറന്നിടുന്ന കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശകരെ ഒട്ടും നിരാശപ്പെടുത്തില്ല. സമുദ്രനിരപ്പിൽനിന്നും വെള്ളിത്തിരയില്‍ കണ്ട അതേ […]Read More

Fashion

മുടി കളർ ചെയ്യാൻ പോവുകയാണോ? എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം…

മുടിയിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അതിൽ മുടി കളർ ചെയ്യുന്നതാണ് കുറച്ചു നാളായി തുടർന്നു വരുന്ന ട്രൻഡ്. നീല, പച്ച, ചുവപ്പ് തുടങ്ങി നിറങ്ങൾ പല വിധമാണ്. കാണാൻ പൊളി ആണെങ്കിലും കളർ ചെയ്യുക എന്നത് കെമിക്കൽ ട്രീറ്റ്‌മെന്റ് ആയത് കൊണ്ട് ഒത്തിരി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതായുണ്ട്. കെമിക്കലുകൾ ഉപയോഗിച്ച് കളർ ചെയ്താലും മുടിയുടെ ആരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവു. കണ്ടീഷൻ ചെയ്യാം മുടി കളർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി […]Read More

Travancore Noble News