ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത പോലെ, അമേരിക്കൻ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കൂട്ടായ്മയ്ക്ക് വൈറ്റ് ഹൗസ് വേദിയായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ തീപ്പൊരി നേതാവും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും, തൻ്റെ കടുത്ത വിമർശകനും ന്യൂയോർക്ക് സിറ്റി മേയർ-ഇലക്ടുമായ സൊഹ്‌റാൻ മംദാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ച അമേരിക്കൻ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. അപ്രതീക്ഷിത കൂടിക്കാഴ്ച ട്രംപിനെതിരെ നിരന്തരം ആഞ്ഞടിച്ചയാളാണ് മംദാനി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് മംദാനിക്കെതിരെ നേരിട്ട് രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ, എല്ലാ രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾക്കും വിരാമമിട്ടാണ് […]Read More
