ന്യൂഡൽഹി: ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ആണവ സംഘർഷ ഭീതി നിലനിൽക്കുന്നതായി യുഎസ് ഇൻ്റലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി റിപ്പോർട്ട്. യുഎസ് സെനറ്റിൽ അവതരിപ്പിച്ച 34 പേജുള്ള റിപ്പോർട്ടിലാണ് ദക്ഷിണേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളുള്ളത്. ഇരുരാജ്യങ്ങളും നേരിട്ട് ഒരു യുദ്ധത്തിന് നിലവിൽ ആഗ്രഹിക്കുന്നില്ലെങ്കിലും, തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടൽ വലിയൊരു പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. അതിർത്തി കടന്നുള്ള ഭീകരവാദം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള മുൻകാല സംഘർഷങ്ങൾ […]Read More
