Tags :USS Abraham Lincoln

News വിദേശം

യുഎസ് വിമാനവാഹിനിക്കപ്പൽ തകർത്തതായി ഇറാൻ; നിഷേധിച്ച് അമേരിക്ക; ഹോർമുസ് കടലിടുക്ക് അടച്ചു

ടെഹ്‌റാൻ: ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമാകുന്നതിനിടെ, അമേരിക്കയുടെ അതിശക്തമായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ (USS Abraham Lincoln) തങ്ങൾ ആക്രമിച്ചു തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നേവി അവകാശപ്പെട്ടു. ഒമാൻ കടലിൽ വെച്ച് അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ‘പ്രിസിഷൻ ഓപ്പറേഷനിൽ’ കപ്പലിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് ഇറാന്റെ വാദം. എന്നിരുന്നാലും, ഇറാന്റെ ഈ അവകാശവാദം അമേരിക്കൻ പ്രതിരോധ മന്ത്രാലയം (Pentagon) തള്ളി. തങ്ങളുടെ കപ്പലുകൾ സുരക്ഷിതമാണെന്നും ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ […]Read More

Travancore Noble News