പുരുഷൻമാർക്ക് പ്രണയിക്കാനറിയില്ല എന്ന കെ ആർ മീരയുടെ പരാമർശം ജൈവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും അവഗണിക്കുന്നു .പ്രണയം എന്നത് ലിംഗപരമായ ഒന്നല്ല.പുരുഷനോ സ്ത്രീയോ ആയാലും, ഡോപ്പാമിൻ, ഓക്സിറ്റോസിൻ, സെറോട്ടോണിൻ എന്നിവയുടെ രഹിതങ്ങൾ പ്രണയാനുഭവത്തിൽ നിർണായകമാണ്.പ്രണയം ഒരു ബയോളജിക്കൽ, ഇമോഷണൽ ഫിനോമിനയാണ്. ജൈവമായി പുരുഷന്മാർക്കും പ്രണയിക്കാനുള്ള ത്വരത ഉള്ളവരാണ് എന്നാൽ പുരുഷന്മാരുടെ വികാരപ്രകടനം വ്യത്യസ്തമാണ്അവർ പ്രണയിക്കാത്തവർ അല്ല,വ്യക്തമായി പ്രകടിപ്പിക്കാത്തവരാണ്.പുരുഷൻമാർ വികാരം ഒളിപ്പിച്ചേക്കാം; അതു പ്രണയിക്കാനറിയില്ല എന്നർത്ഥമല്ല. സാമൂഹിക conditioning ന്‍റെ ഫലമാണ് അത്.പ്രണയത്തിന്റെ രൂപങ്ങൾ വ്യത്യസ്തമാണ്സ്ത്രീകൾ തീക്ഷ്ണമായി, സാക്ഷാൽകരിച്ച്, ഏറ്റുപറഞ്ഞ് പ്രണയം […]Read More
Tags :varachitha
November 12, 2025
രമണിക .ഇന്നത്തെ വാരചിന്തയിൽ ആരോഗ്യ മേഖലയിലെ അനാസ്ഥകളുടെ ആവർത്തനങ്ങളെ കുറിച്ചു ചർച്ചചെയ്യാം. വയറിനുള്ളിൽ കത്രിക മറന്നുവച്ചത് മുതൽ, പ്രസവശേഷം അണുബാധ മൂലം മരിച്ച ശിവപ്രിയ വരെ…നമ്മളെ ഓരോരുത്തരെയും വേദനിപ്പിക്കുന്നു ആരോഗ്യമേഖലയിലെ അനാസ്ഥയാണ് ഇന്ന് കേരളത്തെ ചോദ്യം ചെയ്യുന്നത്.“കേരളം ആരോഗ്യ രംഗത്ത് ഒന്നാമത്” എന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജനങ്ങളുടെ ജീവൻ തന്നെ പണയം വയ്ക്കപ്പെടുകയാണ്. ഹർഷീനയുടെ വയറ്റിൽ കത്രിക മറന്ന സംഭവം മുതൽ തുടങ്ങി,തൊടുപുഴയിലെ വിനോദ്, ശിവപ്രിയ, സുമയ്യ, ആലപ്പുഴയിലെ കുഞ്ഞ്, എല്ലാം…ഓരോ മരണവും അനാസ്ഥയുടെ കഥ പറയുന്നു.ജീവൻ […]Read More
