Tags :vs

വാര ചിന്ത

പത്മതിളക്കത്തിൻ രണ്ടക്ഷരം…

പ്രവീൺ/ വാരചിന്ത ചരിത്രവും വിപ്ലവവും വിശേഷണങ്ങളും ഒത്തുചേർന്ന ആ രണ്ടക്ഷരത്തിലേക്ക് ഇനി പത്മവിഭൂഷൻ തിളക്കവും…വാർത്തയറിഞ്ഞ അത്യാഹ്ലാദത്തോടൊപ്പം മറക്കാനാവാത്ത മായാത്ത ആദിനം തെളിഞ്ഞുവരുന്നു. ദൈനംദിന ജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവെച്ച്, മിനിറ്റുകളും മണിക്കൂറുകളും വഴിയോരത്ത് ക്ഷമയോടെ കാത്തുനിന്ന്, രാത്രിയെന്നോ പകലെന്നോ വകവെക്കാതെ, വിശപ്പും ദാഹവും അറിയാതെ, നിശബ്ദമായി കരഞ്ഞും, വാവിട്ടു നിലവിളിച്ചും ലോകത്താകമാനമുള്ള മലയാളികളുടെ കണ്ണിനെയും കരളിനെയും പിളർന്നുകൊണ്ട് കടന്നുപോയ ആ അവസാന ദിനം… കേരളം എക്കാലവും കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്,നിശ്ചയദാർഢ്യം കൈമുതലായിരുന്ന മുഖ്യമന്ത്രി, അനുഭവ […]Read More

Travancore Noble News