നെയ്യാറ്റിൻകര: വീട്ടുപറമ്പിൽ രഹസ്യമായി കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ചുപോന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അലക്സിന്റെ മകൻ അജിൻ (29) ആണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടുമുറ്റത്തുനിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് ആരും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു ഇവ വളർത്തിയിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ മയക്കുമരുന്ന് വിരുദ്ധ […]Read More
