വിവിധ തസ്തികകളിലേക്ക് കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

ഗസറ്റഡ് തീയതി: 30.09.2024.അസാന തീയതി: 30.10.2024 അർധരാത്രി 12 മണി വരെ.
ജനറൽ റിക്രൂട്ട്മെന്റ്:
കാറ്റഗറി നമ്പർ: 314/2024 to 328/2024 വരെ
ജില്ലാതലം:
കാറ്റഗറി നമ്പർ 330/24 to 334/24 വരെ.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്:
കാറ്റഗറി നമ്പർ 334/24 to 336/24 വരെ.
എൻ സി എ വിജ്ഞാപനം:
കാറ്റഗറി നമ്പർ 337/ 24 to 368/2024വരെ.
അപേക്ഷ അയയ്ക്കണ്ട മേൽവിലാസം:www.keralapsc.gov.in.