തിരുവനന്തപുരം

 വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നാളെ[10/05/2024] മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം. നഗരത്തിലെ ആൽത്തറ – തൈക്കാട് റോഡ് വെള്ളിയാഴ്ച രാത്രി 10 മണി മുതൽ മെയ് 13 രാവിലെ ആറ് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിൻ്റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.  ഗതാഗതനിയന്ത്രണത്തിൻ്റെ വിശദാംശങ്ങൾ  ആൽത്തറ – തൈക്കാട് സ്‌മാർട്ട് റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് – സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും […]Read More

Uncategorized

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 78.69; നൂറ് ശതമാനം

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]Read More

News തിരുവനന്തപുരം

കേരളത്തിൽ ഉത്തരേന്ത്യയിൽ ഉള്ളതു പോലെ ജാതിപ്രശ്നങ്ങൾ ഉണ്ടാകാത്തതിന് കാരണക്കാർ ചട്ടമ്പി സ്വാമിയും നാരായണ

തിരുവനന്തപുരം : ബീഹാറിലും രാജസ്ഥാനിലും ഉള്ളത് പോലെ ജാതി സംഘർഷ ങ്ങളും സ്കൂളുകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും കുടിക്കാനായി പ്രത്യേകം കുടിവെള്ള സംസ്കാരവും കേരളത്തിൽ ഉണ്ടാകാത്തതിന് കാരണം ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവുമാണെന്ന് നെറ്റിൻകര എം എൽ എ കെ ആൻസലൻ. ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി ദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ […]Read More

News

തെലുങ്കാനയിൽ 13 മരണം

ഹൈദരാബാദ്:കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ തെലുങ്കാനയിൽ 13 പേർ മരിച്ചു.ഹൈദരാബാദിനു സമീപം ബച്ചു പള്ളിയിൽ നിർമാണത്തിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ ഷെഡ്ഡിൽ താമസിക്കുകയായിരുന്ന ആറു തൊഴിലാളികളും കുഞ്ഞും മരിച്ചു.ഒഡിഷ,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മേഡക് ജില്ലയിൽ റൈലാപൂരിൽ മതിലിടിഞ്ഞുവീണ് രണ്ടു പേരും മരിച്ചു. ബേഗംപേട്ടിൽ വെള്ളക്കെട്ടു ഓടയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. കുകുനൂർ പള്ളിയിൽ ഒരാൾ മിന്നലേറ്റും വാറങ്കലിൽ മരംവീണ് യുവാവും മരിച്ചു.[09/05, 7:52 pm] Tnn Sathyan, V: നാലുവർഷ ബിരുദ […]Read More

വിദേശം

നിജ്ജാർ വധം:പ്രതികളെ ഹാജരാക്കി

ഒട്ടോവ:ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യാക്കാരെ കോടതിയിൽ ഹാജരാക്കി. കരൺ ബ്രാർ (22), കമൽ പ്രീത് സിങ് (22), കരൺ പ്രീത്(28) സിങ് എന്നിവരെയാണ് വീഡിയോ കോൺഫറൻസിലൂടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കോടതിയിൽ ഹാജരാക്കിയത്. ഇംഗ്ലീഷിൽ വാദം കേൾക്കാൻ മൂവരും സമ്മതിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റു ചെയതത്.Read More

News തിരുവനന്തപുരം

കേരളത്തിൽ ഉത്തരേന്ത്യയിൽ ഉള്ളതു പോലെ ജാതിപ്രശ്നങ്ങൾ ഉണ്ടാകാത്തതിന് കാരണക്കാർ ചട്ടമ്പി സ്വാമിയും നാരായണ

തിരുവനന്തപുരം : ബീഹാറിലും രാജസ്ഥാനിലും ഉള്ളത് പോലെ ജാതി സംഘർഷ ങ്ങളും സ്കൂളുകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും കുടിക്കാനായി പ്രത്യേകം കുടിവെള്ള സംസ്കാരവും കേരളത്തിൽ ഉണ്ടാകാത്തതിന് കാരണം ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവുമാണെന്ന് നെറ്റിൻകര എം എൽ എ കെ ആൻസലൻ. ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി ദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ […]Read More

News

ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് പുതിയ സോഷ്യലിസ്റ്റ് മുന്നണി രൂപീകരിക്കുന്നു

തിരുവനന്തപുരം : ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് ചേർന്ന് സോഷ്യലിസ്റ്റ് ഫ്രണ്ട് (SF) എന്ന പേരിൽ പുതിയ മുന്നണി രൂപീകരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ ലോക് ദൾ (RLD ), രാഷ്ട്രീയ ലോക് മോർച്ച (ദേശീയ ജനതാപാർട്ടി -RLM) എന്നിവയുടെ സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക തല ചർച്ച പൂർത്തിയാക്കി. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ പൗത്രനും അജിത് സിംഗിന്റെ മകനുമായ ജയന്ത് സിംഗ് ചൗധരി നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയാണ് […]Read More

News

കാർ അപകടത്തിൽ പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാൻ

ബിലീവേഴ്സ് ചര്‍ച്ച് മാര്‍ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു (കെ.പി യോഹന്നാന്‍). യുഎസിലെ ടെക്സസിലായിരുന്നു അന്ത്യം. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന്  വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു.Read More

Travancore Noble News