BY: AJITH KARUVAPALLY തിരുവനന്തപുരം: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, KFB തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഴ്ചപരിമിതിയുള്ള വനിതകൾക്കായി ബ്രെയിൽ വാച്ച് വിതരണം, വെളുത്തവടി ബാങ്ക് ഉദ്ഘാടനം, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എന്നിവ സമുചിതമായി സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കാട്ടാക്കട എം.എൽ.എ. എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും കാഴ്ചപരിമിതരായ വനിതകൾക്കുള്ള ബ്രെയിൽ വാച്ച് വിതരണവും ആഭ്യന്തര […]Read More
പ്രണയപ്പക; ഇടുക്കിയിൽ പതിനെട്ടുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; സുഹൃത്ത് പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ പതിനെട്ടുകാരിയായ തമിഴ്നാട് സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള പക പെൺകുട്ടിയും പ്രതിയായ നിഷാന്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ പിന്നീട് പെൺകുട്ടി […]Read More
നവരാത്രി: ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു; തുടർച്ചയായി നാല് ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും സർക്കാർ ജീവനക്കാരും കാത്തിരുന്ന സന്തോഷവാർത്ത എത്തി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച് ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസം അവധി ആസ്വദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നാല് ദിവസത്തെ തുടർച്ചയായ അവധി ഇങ്ങനെ: പുതിയ ഉത്തരവ് പ്രകാരം സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. കേരളത്തിൽ ഇത്തവണ പൂജവയ്പ്പ് ഒക്ടോബർ 18 ഞായറാഴ്ച […]Read More
തിരുവനന്തപുരം/എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ നോട്ടീസ്. അടുത്തയാഴ്ച കൊച്ചിയിലെ ഇഡി മേഖലാ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ […]Read More
കട്ടപ്പന: ഇടുക്കി ജില്ലയിലെ കാർഷിക, ഭൂപരിപാലന, വനനിയമ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ ഒക്ടോബർ 16 വെള്ളിയാഴ്ച ജില്ലാ വ്യാപകമായി ഹർത്താൽ ആചരിക്കും. രാവിലെ 06:00 മുതൽ വൈകീട്ട് 06:00 വരെയാണ് ഹർത്താൽ. ഹർത്താലുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അഭ്യർഥിച്ചു. ഹർത്താലിന് പിന്തുണയുമായി കർഷക സംഘവും കെഎസ്കെടിയുവും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളും പ്രയാസങ്ങളും കണക്കിലെടുത്ത് പ്രധാനപ്പെട്ട ചില മേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: […]Read More
ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പിന്നാക്ക വിഭാഗക്കാർക്കുള്ള (BC/OBC) സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇത്തരത്തിൽ മതംമാറിയ വ്യക്തിക്ക് സംവരണം അനുവദിച്ച് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹിന്ദുമതത്തിൽ […]Read More
തിരുവനന്തപുരം: മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതിഭയായിരുന്നു വി. എം. കുട്ടിയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വി. എം. കുട്ടി ഫൗണ്ടേഷന്റെയും മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് വി. എം. കുട്ടി ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ചരിത്ര ഗവേഷണ രംഗത്തെ സംഭാവനകൾ മുൻനിർത്തി ഏർപ്പെടുത്തിയ ഈ വർഷത്തെ വി. എം. കുട്ടി സ്മാരക പുരസ്കാരം മലപ്പുറം ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും […]Read More
BY: HABEEB IDAPALLY കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി എറണാകുളം കലൂരിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ വിലവരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദ് സ്വദേശിയായ അബ്ദുൽ ഹായി മുല്ല (22, പിതാവ്: ഇയാസിൻ മുല്ല) ആണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി വിജയവാഡ വഴി […]Read More
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തകർന്നു; യെമനിൽ ഭക്ഷ്യസഹായം തടസ്സപ്പെട്ടു
ദുബായ്/റിയാദ്: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളിൽ ഒരു കപ്പൽ മിസൈൽ പതിച്ചും മറ്റൊരു കപ്പൽ സമുദ്രത്തിലെ മൈനിൽ (Sea mine) ഇടിച്ചും തകർന്നു. ഇതിനെത്തുടർന്ന് ഈ പാതയിലെ സമുദ്ര ഗതാഗതം കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടയിൽ, യെമനിലെ രൂക്ഷമായ സംഘർഷം മൂലം 8 ലക്ഷത്തോളം ആളുകൾക്ക് ലഭിക്കേണ്ടിയിരുന്ന ജീവൻരക്ഷാ ഭക്ഷ്യസഹായം പൂർണ്ണമായി നിലച്ചതായി ഐക്യരാഷ്ട്രസഭ (യു.എൻ) മുന്നറിയിപ്പ് നൽകി. മുൻനിര പോരാട്ടങ്ങളിൽ പരിക്കേറ്റവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് […]Read More
കേരളത്തിൽ തുലാവർഷത്തിന് ഔദ്യോഗിക തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷക്കാലത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. […]Read More
