തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉണ്ണിമായയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള […]Read More
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ ആ വീട് പാമ്പുകളുടെ താവളമാകുന്നതായി റിപ്പോർട്ട്. സിൽജോയുടെ മകൻ ആൽജോ ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ നിന്നാണ് വീണ്ടും പാമ്പുകളെ കണ്ടെത്തിയത്. വനംവകുപ്പിന്റെ സർപ്പ ടീം നടത്തിയ വിശദമായ പരിശോധനയിൽ ഇതുവരെ അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽ നിന്ന് മാത്രം പിടികൂടിയത്. നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നാലെ വീട്ടിൽ വീണ്ടും പാമ്പുകളെ കണ്ടതോടെ കുടുംബം കടുത്ത ഭീതിയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സർപ്പ […]Read More
By:TN News Desk തൃശൂർ: ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ഇക്കുറി വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് ദേവസ്വങ്ങളും സർക്കാരും ഈ തീരുമാനത്തിലെത്തിയത്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കടുത്ത തീരുമാനമെങ്കിലും, പൂരത്തിന്റെ മറ്റ് പ്രധാന ആചാരങ്ങളെല്ലാം മാറ്റമില്ലാതെ തുടരും. പൂരത്തിന്റെ മാറ്റ് കൂട്ടുന്ന കുടമാറ്റം പൂർണ്ണ പ്രതാപത്തോടെ തന്നെ നടക്കും. 15 വീതം ആനകളെ അണിനിരത്തിയായിരിക്കും കുടമാറ്റം നടക്കുക. ഇലഞ്ഞിത്തറ മേളം, മഠത്തിൽവരവ് തുടങ്ങിയ പൂരത്തിലെ മറ്റ് പ്രധാന ചടങ്ങുകൾക്കും യാതൊരു […]Read More
BY: SUMESHKRISHNAN പാലക്കാട്: അനുമതിയേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് നടപടി. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയിൽ ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിൽ നിഷ്കർഷിച്ചിട്ടുള്ള അളവിനേക്കാൾ കൂടുതൽ വെടിമരുന്നും പടക്കങ്ങളും ശേഖരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പടക്കനിർമ്മാണശാല പോലീസ് സീൽ ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് […]Read More
തിരുവനന്തപുരം — തൃശൂർ മുണ്ടത്തിക്കോടുണ്ടായ പടക്കനിർമ്മാണശാലാ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ഏകാംഗ കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. സ്ഫോടനത്തെ ‘സംസ്ഥാന ദുരന്തമായി’ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ […]Read More
BY: sumesh krishnan തൃശ്ശൂർ: വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചനകൾ സജീവമാകുന്നു. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 ജീവനുകൾ നഷ്ടപ്പെട്ട ദാരുണമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വെടിക്കെട്ട് തുടരുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന വിലയിരുത്തലിലാണ് സംഘാടകർ. അതേസമയം, പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ മുടക്കം കൂടാതെ നടത്താനാണ് നിലവിലെ തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് […]Read More
By :Sumeshkrishnan തിരുവനന്തപുരം: തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലുണ്ടായ അത്യന്തം ദൗർഭാഗ്യകരമായ അപകടത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ദുരന്തസാഹചര്യം നേരിടുന്നതിനായി ദുരന്തനിവാരണ വകുപ്പിൽ നിന്നും 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ അനുവദിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള വാർത്തകൾ അത്യന്തം ഞെട്ടലുളവാക്കുന്നതാണെന്നും വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഖ്യമായ […]Read More
By:sumeshkrishnan കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും.രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ […]Read More
By sumeshkrishnan വാൽപ്പാറ: അതിരപ്പിള്ളി-വാൽപ്പാറ പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് മലയാളി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. മലപ്പുറം പാങ്ങ് സ്വദേശികളായ അധ്യാപകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴെയുള്ള ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ 16 പേരുണ്ടായിരുന്നു. പരിക്കേറ്റ എട്ടുപേരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. […]Read More
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഒളരിയിലെ ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന വിവരത്തെത്തുടർന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ഡോ. ബിന്ദു ടി.എന്നിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏകദേശം 900 രൂപ വിലവരുന്ന വിവിധ വീട്ടുപകരണങ്ങളും സാധനങ്ങളും അടങ്ങിയ 26 […]Read More
