Education News

പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം ;അധ്യാപകർക്ക് പരിശീലനം നൽകും.

തിരുവനന്തപുരം :വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പദ്ധതിയുടെ ഭാഗമായുള്ള പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം.തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ്ങ് കമ്മിറ്റി പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ഒന്ന് മൂന്ന് അഞ്ച് ഏഴ് ഒൻപത് ക്ലാസ്സുകളിലായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.കേരള ത്തിലെ പാഠപുസ്തകങ്ങൾ 16വർഷങ്ങൾക്കു ശേഷമാണ് സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.2007ലാണ് പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കാരങ്ങൾ ഇതിന് മുൻപ് നടത്തിയത്.നിരവധി പ്രത്യേകതകൾ ഇത്തവണത്തെ പരിഷ്കാരങ്ങളിൽ […]Read More

News

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി ആറ് മണിക്ക് ശേഷമാണ് എത്തിയത്. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരകണക്കിന് ആളുകളാണ് റോഡിന് ഇരുവശവും അണിനിരന്നത്. പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരുടെ നീണ്ട നിര […]Read More

News

പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിലെത്തി ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, […]Read More

News

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം – 11 വിവാഹസമയം മാറ്റി

ഗുരുവായൂർ:നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബുധനാഴ്ച രാവിലെ 6.30 ന് ഹെലികോപ്റ്ററിൽ നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് പോകും.രാവിലെ ആറിനും ഒമ്പതിനുമിടയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന 11 വിവാഹങ്ങൾ രാവിലെ ആറിനു മുമ്പും ഒമ്പതിന ശേഷവും നടത്താൻ ദേവസ്വം ബോർഡ് ഔദ്യോഗിക അറിയിപ്പ് നൽകി. ഓരോ വിവാഹ പാർട്ടിക്കും ഇരുപത് പേർക്ക് പങ്കെടുക്കാം. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും വാഹനങ്ങൾക്കും പൊലീസിൽ നിന്ന് പ്രത്യേക പാസ്സ് വാങ്ങണം. വിവാഹ നന്തരം […]Read More

News

സ്വാതന്ത്ര്യം തന്നെ അമൃതം സമ്മാനിച്ച കവി ഓർമ്മയായിട്ട് ഒരു നൂറ്റാണ്ട്

ആലപ്പുഴ സ്വാതന്ത്ര്യം തന്നെ അമൃതം സമ്മാനിച്ച കവി ഓർമ്മയായിട്ട് ഒരു നൂറ്റാണ്ട് മഹാകവി എന്ന നിലയിൽ മാത്രമല്ല;സമസ്ത മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ ‘ആശാൻ’ മൺമറഞ്ഞിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് തികയുന്നു.കവി, പണ്ഡിതൽ, പത്രപ്രവർത്തകൻ, പുരോഗമനവാദി, സാമാജികൻ, വിപ്ലവകാരി, സംഘടനാപ്രവർത്തകൻ, സാമൂഹിക പരിഷ്ക്കർത്താവ്, അധ്യാപകൻ, വ്യവസായി എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി കുമാരനാശാൻ 1924 ജനുവരി 16 ന് പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്.1973 ഏപ്രിൽ 12 ന് നാരായണന്റേയും കാളിയമ്മയുടേയും പുത്രനായി […]Read More

News തൊഴിൽ വാർത്ത

സിആർപിഎഫിൽ 169 ഒഴിവ്

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 169 ഒഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിലാണ് ഒഴിവ്. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. അന്തർദേശീയ / ദേശീയ / സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. പ്രായം: 18-23. അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക്:http://recruitment.crpf.gov.in.Read More

News വിദേശം

ഇസ്രയേൽ തടവുകാരുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

ഗാസസിറ്റി:ഗാസയിലെ കടന്നുകയറ്റവും ആക്രമണവും ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹമാസ്. മൂന്ന് ഇസ്രയേലി ബന്ദികളുടെ 37 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടാണ് ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതു്. ഇസ്രയേൽ സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ബന്ദികളുടെ വിധി ഉടനെ അറിയിക്കുമെന്ന അന്ത്യശാസനം ഹമാസ് പ്രഖ്യാപിച്ചു. എന്നാൽ ഹമാസിനെതിരെ സമ്പൂർണ വിജയം നേടുകയും അവശേഷിക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.Read More

News Sports

ജപ്പാനീസ് താരം ഒസാക്ക ആദ്യ റൗണ്ടിൽ പുറത്തായി

മെൽബൺ:രണ്ടു തവണ ഓസ്ട്രേലിയൻ ചാമ്പ്യനായ ജപ്പാനീസ് താരം നവാമി ഒസാക്ക ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.ഫ്രഞ്ചുകാരി കരോലിന ഗാർഷ്യയാണ് 6-4, 7-6 ന് ഒസാക്കയെ തോൽപ്പിച്ചത്. 2019ലും, 2021ലും ഇരുപത്തിയാറുകാരിയായ ഒസാക്ക കിരീടം നേടിയിരുന്നു.പുരുഷ വിഭാഗത്തിൽ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ ജയിച്ചു. ബൽജിയം താരം സിസോ ബെർഗ്സിനെ 5-7, 6-1, 6-1, 6-3ന് പരാജയപ്പെടുത്തി. ഇറ്റലിയുടെ ജന്നിക് സിന്നർ ആദ്യ റൗണ്ട് ജയിച്ചപ്പോൾ ബ്രിട്ടന്റെ ആൻഡി മറേ തോറ്റു. ഓസ്ട്രിയൻ താരം ഡൊമനിക് […]Read More

News

അയ്യപ്പഭക്തർക്ക് ദർശന പുണ്യമേകി ശബരിലയിൽ മകരജ്യോതി തെളിഞ്ഞു.

ശബരിമല :ലക്ഷോപലക്ഷം അയ്യപ്പഭക്തർക്ക് ദർശന പുണ്യമേകി ശബരിലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലുമായി ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് ആയിരങ്ങൾ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ‌ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ […]Read More

News

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു

തൃശ്ശൂർ:തൃശ്ശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ കിരീടം സമർപ്പിക്കാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും എത്തി. കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകുകയായിരുന്നു.കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ […]Read More

Travancore Noble News