News

പാകിസ്ഥാൻ പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അതിസാഹസികമായി രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമുദ്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) കപ്പൽ പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് രക്ഷാപ്രവർത്തനം നടന്നത്. ഉച്ചയ്ക്ക് ശേഷം മത്സ്യപിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതിസാഹസികമായി രക്ഷപ്പെടുത്തിബന്ധന നിരോധന മേഖലയ്ക്ക് (NFZ) സമീപം ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപകട സിഗ്നൽ ലഭിച്ചതായി ഐസിജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “ഏകദേശം […]Read More

News

വെർച്വൽ ക്യൂ കാര്യക്ഷമം

ശബരിമല:             മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നടതുറന്ന ശേഷമുള്ള ആദ്യഅവധി ദിനങ്ങളിലും തിരക്കനുഭവപ്പെടാതെ സന്നിധാനം. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനത്തും ചെറിയ തിരക്ക്. ഈ തീർഥാടകർ ദർശനം കഴിഞ്ഞ് മാറുന്നതോടെ വരി നിൽക്കാതെ ദർശനത്തിന് കഴിയുന്നു. വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമായതോടെ തിരക്ക് ഒഴിവാക്കാനായി. നടതുറന്നശേഷം മൂന്നു ദിവസങ്ങളിലായി 1,51,977 പേരാണ് ആകെ ദർശനത്തിനെത്തിയതു്. ഇതിൽ സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത് 12,328 പേർ മാത്രമാണ്. ഞായറാഴ്ച വെർച്വൽ […]Read More

News

തീരുമാനങ്ങളില്ലാതെ കാലാവസ്ഥ ഉച്ചകോടി

ബാകു:          പ്രത്യേക ഉടമ്പടികളോ തീരുമാനങ്ങളോ ഇല്ലാതെ അസർബൈജാനിൽ കാലാവസ്ഥ ഉച്ചകോടി ഒരാഴ്ച പിന്നിട്ടു. കാലാവസ്ഥ വ്യതിയാനങ്ങൾ തടയാനുള്ള സാമ്പത്തിക സഹായം, വ്യാപാര നിബന്ധനകൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വം എന്നീ വിഷയങ്ങളിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും രണ്ടുതട്ടിൽ തുടരുകയാണ്. വികസിത രാജ്യങ്ങൾ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ചൈനയെയും വികസ ര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 നെയും പ്രതിനിധീകരിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ലോക സാമ്പത്തിക വ്യവസ്ഥയുടെ 85 ശതമാനം ഉൾപ്പെടുന്ന […]Read More

News

ഫരീദാബാദ് ഇഎസ്ഐയിൽ 232 ഒഴിവ്

          എംപ്ലോയീസ് സ്റ്റേറ്റ് ഇഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി), ഫരീദാബാദിൽ ടീച്ചിങ് ഫാക്കൽറ്റി (പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ & അസിസ്റ്റന്റ് പ്രൊഫസർ ), സീനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവ് . പ്രൊഫസർ -3, അസോസിയേറ്റ് പ്രൊഫസർ – 20,അസിസ്റ്റന്റ് പ്രൊഫസർ – 35, സീനിയർ റസിഡന്റ് – 174 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: മെഡിക്കൽ ബിരുദാനന്തര ബിരുദം (എംഡി / എംഎസ് / ഡി എൻബി / ഡിഎം /എം സിഎച്ച്).അഭിമുഖം നവംബർ 25 […]Read More

News

ഡെൻമാർക്കിന്റെ വിക്ടോറിയ വിശ്വസുന്ദരി

 മെക്സിക്കോ സിറ്റി :        മെക്സിക്കോയിൽ നടന്ന 73-ാമത് വിശ്വസുന്ദരി മത്സരത്തിൽ കിരീടം ചൂടി ഡെൻമാർക്കിന്റെ വിക്ടോറിയ ഖയെർ തെയ്ൽവിഗ്.125 രാജ്യങ്ങളുടെ മത്സരാർഥികൾ മാറ്റുരച്ച മത്സരത്തിലാണ് ഈ ഇരുപത്തൊന്നുകാരി മുന്നിലെത്തിയതു്.ആദ്യമായാണ് ഡെൻമാർക്കിനെ പ്രതിനിധീകരിച്ചെത്തുന്ന മത്സരാർഥി ലോകസുന്ദരിപ്പട്ടം ചൂടുന്നത്. നൈജീരിയായുടെ ചിഡിമ അദേറ്റ്ഷിന, മെക്സിക്കോയുടെ മരിയ ഫെർണാൻഡ ബെൽട്രാൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ഇന്ത്യയുടെ റിയ സിൻഘയ്ക്ക് അവസാന 12 പേരിൽ എത്താനായില്ല.Read More

News

മണിപ്പൂർ കലാപം; ഭരണകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂർ കലാപം സംസ്ഥാന സർക്കാരിന്റെ ഭരണപരാജയമെന്ന് ആരോപണമുയരുന്നതിനിടെ ഭരണകക്ഷി എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്. ഇംഫാലിൽ വൈകിട്ട് ആറ് മണിക്കാണ് യോഗം. ബിജെപി എംഎൽഎമാർക്ക് പുറമെ സഖ്യകക്ഷികളായ എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ബിരേൻ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.Read More

News വിദേശം

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ രഹസ്യമായി തിരഞ്ഞെടുത്തു

ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയും ഉയരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ ഇറാനെ നയിക്കാൻ തിരഞ്ഞെടുത്തു. പിതാവിൻ്റെ മരണത്തിന് മുമ്പ് തന്നെ മൊജ്തബയുടെ ചുമതല ഏറ്റെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ഇറാനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇറാനെ അതിൻ്റെ പരമോന്നത നേതാവായി നയിക്കാൻ മൊജ്തബ ഖമേനിയെ രഹസ്യമായി തിരഞ്ഞെടുത്തതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ വിമതരുമായി ബന്ധമുള്ള പേർഷ്യൻ ഭാഷാ മാധ്യമമായ […]Read More

News തിരുവനന്തപുരം

സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ

സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയൽ മേഖലയിൽ നിന്നും തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന […]Read More

Agriculture News

അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ എന്ന് റിപ്പോർട്ട്. ആരോഗ്യനില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 85 കാരനായ ഇദ്ദേഹത്തിന്റെ പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ തുടങ്ങിയിട്ടുണ്ട്. 1989 ലാണ് ഇറാൻ പ്രസിഡന്റ് ആയിരുന്ന അലി ഖമയിനി അയത്തുള്ളയായി ചുമതലയേറ്റത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണാധിപ സ്ഥാനത്തിരുന്ന വ്യക്തിയാണ് അദ്ദേഹം. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അയത്തുള്ള സ്ഥാനത്തേക്ക് മറ്റൊരാൾ വരണം എന്ന് അലി ഖമെയ്‌നി ആഗ്രഹിച്ചിരുന്നു എന്നും […]Read More

News

നരേന്ദ്ര മോദിക്ക് നൈജീരിയയുടെ ആദരം

മോദിക്ക് മറ്റൊരു രാജ്യം നൽകുന്ന പതിനേഴാമത്തെ അന്താരാഷ്ട്ര പുരസ്കാരമാണിത് നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വിശിഷ്ട വ്യക്തിയാണ് മോദി. നൈജീരിയയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ അവാർഡ് ലഭിച്ചതിൽ ബഹുമതിയുണ്ട്. ഞാൻ ഇത് വളരെ വിനയത്തോടെ സ്വീകരിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുന്നു.” അവാർഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ […]Read More

Travancore Noble News