കൊല്ലം: മലയാളത്തിലെ ക്ളാസിക്ക് സിനിമകളുടെ നിർമ്മാതാവും വ്യവസായിക പ്രമുഖനും മാപ്പയാളികളുടെ പ്രിയങ്കരനുമായിരുന്ന അച്ചാണി രവി (90) അന്തരിച്ചു.കെ.രവീന്ദ്രനാഥൻ നായർഎന്നായിരുന്നു മുഴുവൻ പേര്.1967ൽ ജനറൽ പിക്ചേഴ്സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിർമ്മാണത്തിലേക്ക് വന്നത് .ജി അരവിന്ദന്റെ സംവിധാനത്തിൽ തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എം ടി വാസുദേവൻനായരുടെ മഞ്ഞ്, അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയ സിനിമകൾ അച്ചാണി രവിയുടെ ജനറൽ പിക്ചേഴ്സ് നിർമിച്ചവയാണ്. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന […]Read More
June 30, 2023
കരിയറിന്റെ തുടക്കത്തിൽ പലവിധ തരത്തിലുള്ള അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. 2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ പ്രിയങ്കയ്ക്ക്. പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്. ഞാൻ ആ വ്യക്തിയെ വശീകരിക്കണം, […]Read More
