BY: RAMADAS NAGARKOVIL ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സഖ്യകക്ഷികൾക്കിടയിലെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന് ജയിച്ച ശേഷം നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ തയ്യാറായില്ലെന്ന് അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. വിജയത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. അതേസമയം സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സ്റ്റാലിൻ പ്രശംസിച്ചു. കമ്മ്യൂണിസ്റ്റുകാർ എന്നും വിശ്വാസവും സൗഹൃദബോധവും കാത്തുസൂക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം തമിഴ്നാടിനെ എല്ലാ മേഖലകളിലും ഡിഎംകെ സർക്കാർ […]Read More
By: TS Tvm ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ സജീവമാക്കി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). കോൺഗ്രസ് ഉപാധികളോടെ പിന്തുണ അറിയിച്ചതിന് പിന്നാലെ സി.പി.ഐ, സി.പി.ഐ.എം നേതൃത്വങ്ങളുമായും വിജയ് ചർച്ച നടത്തി പിന്തുണ തേടി. വിഷയത്തിൽ സംസ്ഥാന നേതൃത്വങ്ങളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് ഇടത് പാർട്ടികളുടെ കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. എങ്കിലും നിലവിൽ വിജയ്ക്ക് പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് ഇരു പാർട്ടികളിലും മുൻതൂക്കം. മന്ത്രിസഭ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ടിവികെ നൽകിയ കത്തിൽ ഗവർണർ […]Read More
ചെന്നൈ: ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസണിന്റെ മിന്നും സെഞ്ചുറിയാണ് സിഎസ്കെയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. സിഎസ്കെയ്ക്കായി തന്റെ നാലാം മത്സരം കളിച്ച സഞ്ജു സാംസൺ 56 പന്തുകളിൽ നിന്ന് പുറത്താകാതെ […]Read More
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാൾ ഇരട്ടി വേഗതയിലും തീവ്രതയിലും ഒരുക്കിയിരിക്കുന്ന ഈ ചിത്രം, പ്രേക്ഷകന്റെ ഇന്ദ്രിയങ്ങളെ പൂർണ്ണമായും കീഴടക്കുന്ന ഒരു ‘സെൻസറി ഓവർലോഡ്’ അനുഭവമാണ് സമ്മാനിക്കുന്നത്. കഥാസാരം: ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്നാണ് കഥ തുടങ്ങുന്നത്. അണ്ടർകവർ ഇന്ത്യൻ ഏജന്റ് ജസ്കിരാത് സിംഗ് രംഗി (രൺവീർ സിംഗ്), പാകിസ്ഥാനിലെ ലിയാരി അധോലോകത്തെ ഡോൺ ഹംസ അലി മസാരിയായി മാറുന്നതാണ് പശ്ചാത്തലം. റഹ്മാൻ […]Read More
ചെന്നൈ: തമിഴ് കവിയും പ്രശസ്ത ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ മുൻനിർത്തിയാണ് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്. അഖിലൻ (1975), ജയകാന്തൻ (2002) എന്നിവർക്ക് ശേഷം ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് അദ്ദേഹം. അഞ്ച് പതിറ്റാണ്ടിന്റെ സർഗ്ഗസഞ്ചാരം 1980-ൽ ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച വൈരമുത്തു, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ ഏഴായിരത്തി […]Read More
ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ. 2035-ഓടെ രാജ്യം സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് ഐഎസ്ആർഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) ഡയറക്ടർ വി. നാരായണൻ പ്രഖ്യാപിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. പ്രധാന വാർത്താ സംഗ്രഹം: അജ്ഞാതമായ ലോകത്തെ കീഴടക്കുന്നതിലുപരി, ആഗോളതലത്തിലുള്ള ശാസ്ത്രീയ സഹകരണത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ സൂചിപ്പിച്ചു. വരാനിരിക്കുന്ന ദശകങ്ങളിൽ ആഗോള ബഹിരാകാശ ഭൂപടത്തിൽ ഇന്ത്യയുടെ […]Read More
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പിലാറ്റസ് പിസി-7 ബേസിക് ട്രെയിനർ വിമാനം ചെന്നൈയിലെ താംബരം വ്യോമതാവളത്തിന് സമീപം തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു ഈ അപകടം. വിമാനം തകരാനുള്ള കാരണം കണ്ടെത്താൻ ഐഎഎഫ് അന്വേഷണം ആരംഭിച്ചു.Read More
ചെന്നൈ: കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്. ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം. സായ് പല്ലവിക്ക് ലഭിച്ചത് 2021ലെ കലൈ മാമണി പുരസ്കാരമാണ്. ശ്വേതയ്ക്ക് നൽകുന്നത് 2023 ലെ കലൈമാമണി പുരസ്കാരം ആണ്. നടൻ എസ്.ജെ. സൂര്യ സംവിധായകൻ ലിംഗുസ്വാമി എന്നിവർ സായ് പല്ലവിക്ക് […]Read More
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു. ഞങ്ങൾക്ക് തോന്നിയതുപോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു. ‘ഒരു അവാര്ഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നതെന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ടല്ലോ. അല്ലാതെ ഞങ്ങള് ഞങ്ങള്ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും […]Read More
ചെന്നൈ : തമിഴ് നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് ടിവികെ പ്രതിഷേധം സംഘടിപ്പിച്ചു. നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.കെ സ്റ്റാലിൻ്റെ ഭരണ കാലത്ത് ഇതുവരെ 24 കസ്റ്റഡി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ എത്രപേരോട് മുഖ്യമന്ത്രി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും വിജയ് ചോദിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് നൽകിയതുപോലെ 24 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ? ഇല്ലെങ്കിൽ എല്ലാ ഇരകൾക്കും അത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജ് ആൻഡ് […]Read More
