നോര്ത്ത് ഈസ്റ്റ് ഫ്രോണ്ടിയര് റെയില്വേ 5647, നോര്ത്ത് വെസ്റ്റേണ് റെയില്വേ 1,791 എന്നിങ്ങനെയാണ് ഒഴിവുകള്. ഗുവാഹത്തി ആസ്ഥാനമായ നോര്ത്ത് ഈസ്റ്റ് ഫ്രോണ്ടിയര് റെയില്വേയുടെ വിവിധ ഡിവിഷന്, വര്ക് ഷോപ്പുകളില് 5,647, ജയ്പൂര് ആസ്ഥാനമായ നോര്ത്ത് വെസ്റ്റേണ് റെയില്വേയുടെ വിവിധ യൂണിറ്റ് അപ്രന്റിസില് 1,791 ഒഴിവുകളുമുണ്ട്. ഒരു വര്ഷ പരിശീലനമാണ്. അപേക്ഷ അവസാന തീയതി (നോര്ത്ത് ഈസ്റ്റ്): ഡിസംബര് 3, (നോര്ത്ത് വെസ്റ്റേണ് ): ഡിസംബര് 10.ഒഴിവുകൾ:പ്ലംബര്, കാര്പെന്റര്, വെല്ഡര് (ഗ്യാസ് ആന്ഡ് ഇലക്ട്രിക്), ഗ്യാസ് കട്ടര്, മെക്കാനിക് […]Read More
വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. നിയമന രീതി: നേരിട്ടുള്ള നിയമനം. കാറ്റഗറി നമ്പർ: 11/2024 – സെക്രട്ടറി 3 ഒഴിവുകൾ. കാറ്റഗറി നമ്പർ: 12/2024 2024 അസി.സെക്രട്ടറി /അക്കൗണ്ടന്റ് 15 ഒഴിവുകൾ . കാറ്റഗറി നമ്പർ: 13/2024 ജൂനിയർ ക്ലാർക്ക് / കാഷ്യർ 264 ഒഴിവുകൾ. കാറ്റഗറി നമ്പർ : 14/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 1 ഒഴിവ് കാറ്റഗറി […]Read More
അസാധരണ ഗസറ്റ് തീയതി: 30.10.2024. അവസാന തീയതി: 04.12.2024 ബുധനാഴ്ച അർധരാത്രി 12 മണി വരെ ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 36912024 മുതൽ 384/2024 വരെ. ജില്ലാതലം കാറ്റഗറി നമ്പർ: 384/2024 മുതൽ 391/2024 വരെ എൻ സി എ വിജ്ഞാപനം – കാറ്റഗറി നമ്പർ: 392/2024 മുതൽ 397/2024 വരെ . നാലാം എൻ സി എ വിജ്ഞാപനം കാറ്റഗറി നമ്പർ: 398/2024 മുതൽ 418/2024വരെ. അപേക്ഷ ഓൺലൈനിലൂടെ മാത്രം.Read More
തിരുവനന്തപുരം:കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. അഭിമുഖം ഡിസംബർ 10 ന് രാവിലെ നടക്കും. വിവരങ്ങൾക്ക്:www.kvasu.ac.in.Read More
തിരുവനന്തപുരം:ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലെ പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്തവരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം Jobs@odepc.in എന്ന ഇ-മെയിലിലേക്ക് 30 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 04712329440, 41, 42, 45, 7736496574.www.odepc.kerala.gov.in.Read More
ആർആർബിയിൽ 7951 ഒഴിവ് റെയിൽവേയിലെ 7951 ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.ഏതെങ്കിലും ഒരു ആർബിയിലേക്കുമാത്രം അപേക്ഷിക്കണം. പ്രയം 18-36 വയസ്സ്.വിശദ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in.Read More