News
തിരുവനന്തപുരം
എ എ റഹീമിനെയും ഭാര്യയേയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്: കോൺഗ്രസ് പ്രവർത്തകൻ ഗൾഫിൽ
BY:TS TVM തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ. റഹീമിനെയും ഭാര്യയേയും സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസിൽ പ്രവാസി മലയാളി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശിയായ സജിമോൻ ആണ് അറസ്റ്റിലായത്. ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമ്മിച്ച്, എ.എ. റഹീമിനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപകരമായ ചിത്രങ്ങളും കുറിപ്പുകളും വ്യാപകമായി പ്രചരിപ്പിച്ചെന്ന പരാതിയിലാണ് […]Read More
