News
ചെന്നൈ
ജാതിയും മതവുമില്ലെന്ന സർട്ടിഫിക്കറ്റ് എല്ലാവർക്കും ലഭ്യമാക്കണം; തമിഴ്‌നാട് സർക്കാരിനെതിരെ ഹർജിയുമായി നടൻ പാർത്ഥിപൻ
ചെന്നൈ: ജാതി, മത രഹിത സർട്ടിഫിക്കറ്റുകൾ ആഗ്രഹിക്കുന്നവർക്ക് അവ ലഭ്യമാക്കാൻ തമിഴ്‌നാട് സർക്കാർ നിയമം നിർമ്മിക്കുകയോ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത നടൻ പാർത്ഥിപൻ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. സ്വമേധയാ ജാതിയോ മതമോ ഉപേക്ഷിക്കുന്നവർക്ക് കാലതാമസമില്ലാതെ സർട്ടിഫിക്കറ്റ് നൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രധാന വിവരങ്ങൾ:Read More
