BY:TS TVM വിഴിഞ്ഞം: പ്രവർത്തനം ആരംഭിച്ച് വെറും 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട്–ഇക്വലന്റ് യൂണിറ്റ്സ്) കണ്ടെയ്നർ ചരക്കുനീക്കം കൈകാര്യം ചെയ്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ചരിത്രനേട്ടത്തിലേക്ക്. രാജ്യത്തെ മറ്റൊരു തുറമുഖത്തിനുമില്ലാത്ത അതിവേഗത്തിലുള്ള ചരക്കുനീക്ക റെക്കോർഡാണ് വിഴിഞ്ഞം സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്സ് നിർമിച്ച തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം 2024 ഡിസംബറിലാണ് ആരംഭിച്ചത്. തുടർന്ന് 2025 മേയിൽ തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ കൈവരിച്ച ഈ വൻ മുന്നേറ്റം വിഴിഞ്ഞത്തെ […]Read More
